ഭാരതത്തിന്റെ അപ്പസ്തോലൻ എന്ന് സീറോ മലബാർ കൊട്ടിഘോഷിക്കുന്ന വി. തോമ്മാ ശ്ലീഹാ വന്നു എന്ന് കരുതപ്പെടുന്ന ഭൂപ്രദേശം.
ഈ ചിത്രത്തിൽ നിലനിറത്തിൽ അടയാളപെടുത്തിയ പ്രദേശത്താണ്, യേശുവിന്റെ ശിഷ്യനായ തോമസ് സുവിശേഷ പ്രഘോഷണം നടത്തിയ പാർത്തിയൻ സാമ്രാജ്യം. (ഒന്നാം നൂറ്റാണ്ടിലെ ഇന്ദു നദിയുടെ വൃഷ്ടി പ്രദേശം ) അതിനു അടുത്തുവച്ചു കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടം ശിഷ്യൻമാർ ഒന്നാം നൂറ്റാണ്ടിൽ തന്നെ എടേസയിലേക്ക് കൊണ്ടുപോയിരുന്നു..
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
യോഹന്നാന്‍ 8 : 32
Tags
Latest-News
ജോസഫ് കണ്ടോത്തിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല സമുദായത്തെയും സഭയെയും സ്നേഹിച്ച് വ്യക്തിജോസഫ് കണ്ടോത്തിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല സമുദായത്തെയും സഭയെയും സ്നേഹിച്ച് ഏക ഒരു വ്യക്തിജോസഫ് കണ്ടോത്തിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല സമുദായത്തെയും സഭയെയും സ്നേഹിച്ച് ഏക ഒരു വ്യക്തിയുടെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല
ReplyDelete