കലയുടെ വിസ്മയ ലോകമൊരുക്കാൻ ആസ്വാദകർക്ക് മറക്കാനാവാത്ത നിമിഷങ്ങളുമായി UKKCA കൺവൻഷൻ!
പ്രിയ ക്നാനായ സഹോദരി സഹോദരന്മാരെ നമ്മുടെ സമുദായത്തിൻറെ ത നിമയും പാരമ്പര്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുവാൻ യുകെകെസിഎ ഒന്നിച്ചു നൽകേണ്ടത് നമ്മുടെ ഏവരുടെയും ഉത്തരവാദി ത്വവും കടമയുമാണ് ജൂലൈ ആറാം തീയതി ടെൽഫോർഡ് ഇൻറർനാഷണൽ സെൻട്രൽ വെച്ച് നടത്തപ്പെടുന്ന യു കെ കെ സിയുടെ ഇരുപത്തിയൊ ന്നാമത് കൺവെൻഷനിലേക്ക് നിങ്ങളെ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു നമ്മുടെ കൺവെൻഷൻ വളരെ വിജയകരം ആകുവാൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്
നിങ്ങൾ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന നമ്മുടെ വെൽക്കം ഡാൻസ് ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ് അതോടൊപ്പം നമ്മുടെ കൺവെൻഷന് നടപ്പാക്കുന്ന വിവിധയിനം കൾച്ചറൽ പ്രോഗ്രാമുക ളും യുണിറ്റ് അടിസ്ഥാനത്തിൽ ഒരുക്കുകയാണ് നമ്മുടെ കൺവെൻഷ നും അതിനോട് അനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളും വളരെ മനോഹ രമായി നടത്തുന്നതിന് വെൽക്കം ഡാൻസ് ആൻഡ് കൾച്ചറൽ കമ്മിറ്റിയുടെ നേ തത്വത്തിൽ വളരെ ചിട്ടയായ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്
ഈ വർണ്ണ വിസ്മയം കണ്ട് ആസ്വദിക്കുവാനും നമ്മുടെ കുട്ടായ്മ ശക്തിപ്പെടുത്തുന്നതിനും നിങ്ങളെ എല്ലാവരെയും ജൂലൈ ആറാം തീയതി ടെൽഫോർഡ് ഇന്റർനാഷണൽ സെന്റർ ഇലേക്ക് വെൽക്കം ഡാൻസ് ആൻഡ് കൾച്ചർ കമ്മിറ്റിയുടെ പേരിൽ വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്
ഫിലിപ്പ് പനത്താനത്ത്
UKKCA വൈസ് പ്രസിഡന്റ്