OBITUARY - T J മത്തായി (കുട്ടപ്പൻ -82) തോട്ടനാനിയിൽ, കരിങ്കുന്നം നിര്യാതനായി.

T J മത്തായി (കുട്ടപ്പൻ -82)  തോട്ടനാനിയിൽ, കരിങ്കുന്നം  നിര്യാതനായി. ഭാര്യ  അന്ന (ചിന്നമ്മ ടീച്ചർ) കരിങ്കുന്നം കൊച്ചു കറുത്തേടത്ത് കുടുംബാംഗം. മക്കൾ  ജയേഷ്, ജെസീന (ഇരുവരും കുവൈറ്റ്). 

മരുമക്കൾ ജെസ്സിമോൾ ആനാലിൽ ഉഴവൂർ, ബോസ്കോ പുത്തൻപുരയിൽ നെടിയശാല. 

മൃതദേഹം 18-10-2024 വെള്ളിയാഴ്ച  വൈകിട്ട് 6 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും,

ശവസംസ്കാരം  19-10-2024  ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച്  കരിങ്കുന്നം St. Augustine's ക്നാനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്

Post a Comment

Previous Post Next Post